കാസർഗോഡ് ജില്ലയിൽ 24x7 അടിയന്തര സഹായത്തിനായുള്ള കൺട്രോൾ റൂം നമ്പറുകൾ ലഭ്യമായി

കാസർഗോഡ് അടിയന്തര നമ്പറുകൾ
Disaster Response - Kasaragod

📅 27 മേയ് 2025 | 🕐 1.00 PM | 📍 കാസർഗോഡ്

കാസർഗോഡ് ജില്ലയിലെ അടിയന്തര ആവശ്യങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾക്കും അതാത് വകുപ്പുകൾക്കും വേണ്ടിയുള്ള ഫോൺ നമ്പറുകൾ ചുവടെ നൽകിയിരിക്കുന്നു. ആവശ്യം വന്നാൽ ഉടൻ വിളിക്കാവുന്നതാണ്.

ഈ നമ്പറുകൾ ഓർത്തിരിക്കുക, അടിയന്തര സമയങ്ങളിൽ നിങ്ങളുടെ ജീവൻ രക്ഷിക്കാനാകും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുക.

-Sd-
ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കാസർഗോഡ്

Post a Comment

Previous Post Next Post

Contact Form