വോട്ടർ പട്ടികയിൽ പേര് ചേർക്കാം പഴയ ഐഡി കാർഡിലെ ഫോട്ടോ മാറ്റാം വോട്ടർപട്ടികയിൽ പേര് ചേർക്കുവാനും തിരുത്തലുകൾ നടത്തുവാനും അവസരം

 വോട്ടർ പട്ടികയിൽ പേര് ചേർക്കാം പഴയ ഐഡി കാർഡിലെ ഫോട്ടോ മാറ്റാം
വോട്ടർപട്ടികയിൽ പേര് ചേർക്കുവാനും തിരുത്തലുകൾ നടത്തുവാനും അവസരം

കഴിഞ്ഞ  തെരഞ്ഞെടുപ്പിൽ പേര് ഇല്ലാത്തവർ നിർബന്ധമായും ഈ അവസരത്തിൽ അവരുടെ പേരുകൾ ഉണ്ടോ എന്ന് നോക്കുകയും ഇല്ലാത്ത പക്ഷം പുതിയതായി പേരുകൾ ചേർക്കുകയും ചെയ്യാം.

 
ആവശ്യമായ രേഖകൾ

🔹ആധാർ

🔹പാസ്സ്പോർട്ട് സൈസ് ഫോട്ടോ

🔹അഡ്രസ് തെളിയിക്കാൻ ഉള്ള രേഖ(ആധാർ,റേഷൻ കാർഡ് )

🔹കുടുംബത്തിലെ ഒരു അംഗത്തിന്റെ വോട്ടർ ഐഡി

🔹മൊബൈൽ നമ്പർ




Post a Comment

Previous Post Next Post

Contact Form